12 comments:

  1. sali said...

    പട്ടിണി പാവങ്ങളുടെ പേരില്‍ തടിച്ചു കൊഴുത്ത ഒരു കോര്‍പറേറ്റ്‌ കമ്പനി.......അല്ലാതെന്തു പറയാന്...

  2. ആശംസകളോടെ,

  3. nallathu bhavikkatte....

  4. well said

  5. Unknown said...

    വിപ്ലവപാര്‍ട്ടിയുടെ പുതിയരീതികള്‍...ഇതാണ് ഇവരുടെ വിപ്ലവം...

  6. പണ്ട് പാലാറ മാത പശുവിനെ വിറ്റ പണം പാര്‍ട്ടിപത്രത്തിന് സംഭാവന നല്‍കിയത് പഴങ്കഥ.. സ്വന്തം സമ്പാദ്യം മുഴുവന്‍ പാര്‍ട്ടിക്ക് തീറെഴുതി കൊടുത്ത പഴയകാല നേതാക്കളെയും നമുക്ക് വിസ്മരിക്കാം. ബോണ്ട്‌ വാങ്ങിക്കൂട്ടുന്ന പാര്‍ട്ടി പത്രത്തിനും, അഴിമതിപ്പണം പറ്റുന്ന പുതിയ നേതാക്കള്‍ക്കും, പാര്‍ട്ടി നടത്തിക്കൂട്ടുന്ന സകല ആഡംബരങ്ങള്‍ക്കും വേണ്ടി നമുക്ക് ഇങ്ക്വിലാബ് വിളിക്കാം

  7. Unknown said...

    അഭിനന്ദനങ്ങളോടെ

  8. ഷാജി സാഹിബ് ...ആശംസകള്‍....

  9. നവ ലിബറല്‍ നയങ്ങളുമായി ഏറ്റുമുട്ടി അവസാനം നവ ലിബറല്‍ നയങ്ങളുടെ പ്രാണെതാക്കളായി മാര്‍കിസ്റ്റ് സോഷ്യലിസം ലോകത്തിനു മുമ്പില്‍ അവരുടെ അവസാനത്തെ അഡ്രസ്സും നഷ്ടപ്പെടുത്തിയിരിക്കുന്നു...,

  10. all the best

  11. A M Ibrahim said...

    janangal chinthikenda karyamaanu
    kodikalude aasthiyumai ithupoloru coparate company vereyundo? aavo.

  12. കാലങ്ങള്ക്ക് ശേഷം നല്ലൊരു ലേഖനം വായിച്ചതിന്റെ സംതൃപ്തിയുണ്ട്. പറയേണ്ട കാര്യങ്ങള് ശരിക്കും പറഞ്ഞിരിക്കുന്നു. ഈ പാര്ട്ടി ഇവ്വിധം കുറച്ചു കാലത്തേക്കു കൂടി മുന്നോട്ടു പോയാല് കേരളത്തില് നിന്നും ബംഗാളില് നിന്നും ഇവര് പുറന്തള്ളപ്പെടും.
    മുസ്ലിം ലീഗിനെയും യുഡിഎഫിനെയും സ്നേഹിക്കുംപോളും, ബിജെപിയുടെ വളര്ച്ചക്ക് തടയിടാന് സിപിഎം അനിവാര്യമാണെന്ന് പലരും ചിന്തിച്ചിരുന്നു. ആ ധാരണ തെറ്റായിരുന്നെന്ന് ഇപ്പോഴത്തെ സംഭവങ്ങള് തെളിയിച്ചു കൊണ്ടിരിക്കുന്നു..
    അഭിവാദനങ്ങളോടെ..

Post a Comment